കോട്ടയം മെഡിക്കല്‍ കോളജ് ആശുപതി വികസന സൊസൈറ്റിയുടെ ജനറല്‍ ബോഡിയോഗം തിങ്കളാഴ്ച (27/10/ 2025) October 25, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപതി വികസന സൊസൈറ്റിയുടെ ജനറല്‍ ബോഡിയോഗം തിങ്കളാഴ്ച (ഒക്ടോബര്‍ 27) ഉച്ചകഴിഞ്ഞ് മൂന്നിന് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പി.ജി.ആര്‍. ഹാളില്‍ നടത്താനിരുന്ന യോഗമാണ് ഇവിടേക്ക് മാറ്റിയത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.