മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു; കോഴിക്കോട് തട്ടിക്കൊണ്ടുപോകൽ ശ്രമം; ഒരാൾ പിടിയിൽ October 1, 2025 WhatsAppFacebookXLinkedin Spread the loveകോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ കൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. RELATED ARTICLESMORE FROM AUTHOR പൊന്നാനി കൊലപാതകം: മൃതദേഹത്തിനരികിൽ കുഞ്ഞുമായി മുക്കാൽ മണിക്കൂർ; ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് അക്ഷയ കേന്ദ്രങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് അധികചാർജ് ഈടാക്കാൻ അനുവദിക്കരുത് പൊതുപ്രവര്ത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; വിടവാങ്ങിയത് പൗരാവകാശത്തിന് വേണ്ടി പോരാട്ടം നടത്തിയ വ്യക്തി, പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം ‘മാലിന്യമുക്ത കേരളം’; ക്ലീൻ കേരള കമ്പനിയുടെ വരുമാനത്തില്‍ 9 മടങ്ങ് വര്‍ധന സസ്പെന്‍ഷനിലായ ബി അശോക് ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെഎസ്ഇബി മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.എംജി സുരേഷ് കുമാര്‍: ജോലി ചെയ്ത ഇടങ്ങളിലെല്ലാം ബി അശോക് നടത്തിയ അഴിമതിയെക്കുറിച്ചും എംജി സുരേഷ് കുമാർ തുറന്നു... ഉദയംപേരൂര്‍ പുന്നച്ചാലില്‍ പാടത്ത് നടൻ ശ്രീനിവാസന് നാടിന്റെ സ്നേഹസ്മരണ; സ്മാരക സ്തൂപം പണിത് ലയണ്‍സ് ക്ലബ്; ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് സിനിമാതാരം സിദ്ദിഖ് നിര്‍വഹിക്കും