മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു; കോഴിക്കോട് തട്ടിക്കൊണ്ടുപോകൽ ശ്രമം; ഒരാൾ പിടിയിൽ October 1, 2025 WhatsAppFacebookXLinkedin Spread the loveകോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ കൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. RELATED ARTICLESMORE FROM AUTHOR എല്ലാ വിഷയത്തിനും എ പ്ലസ്, പക്ഷേ റേഷൻ കാര്‍ഡില്ല..! പിന്നാലെ ഇടപെട്ട് മുഖ്യമന്ത്രി; അതിഥി തൊഴിലാളിയുടെ മകന്റെ ഡിഗ്രി പ്രവേശന പ്രതിസന്ധി ഒഴിഞ്ഞു സംസ്ഥാനത്ത് കാലവര്‍ഷം കനത്തു..! പലയിടത്തും വൻ നാശനഷ്ടങ്ങള്‍; ഇതുവരെ റിപ്പോർട്ട് ചെയ്തത് മൂന്ന് മരണം; താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളക്കെട്ട് കോട്ടയം ജില്ലയിൽ നാളെ (06.06.2026) പള്ളിക്കത്തോട്,തൃക്കൊടിത്താനം,മീനടം,കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച വിദേശികള്‍ പിടിയില്‍; ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമെന്ന് രമേശ് ചെന്നിത്തല; പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാൻ മൂന്ന് നമ്പറുകള്‍ അതി തീവ്രമഴ മുന്നറിയിപ്പ്; കണ്ണൂർ ജില്ലയിൽ നാളെ (06/06/26) റെഡ് അലർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു; സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല കോട്ടയത്തെ പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി