കൊങ്കൺ റെയിൽവേ കോർപ്പ റേഷൻ ലിമിറ്റഡ് (കെആർസി എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസി എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാ പനത്തിലായി 43 ഒഴിവുണ്ട്.വിജ്ഞാപനനമ്പർ: CO/P-R/11C/2025.
വാക്-ഇൻ ഇന്റർവ്യൂവിലൂടെ യാണ് തിരഞ്ഞെടുപ്പ്. ഒരുവർഷ ത്തേക്കുള്ള കരാർ നിയമനമാണ്.

video
play-sharp-fill

തസ്തികകളും ഒഴിവും: അസിസ്റ്റന്റ് ട്രാഫിക് മാനേജർ-4, അസി സ്റ്റൻ്റ് എൻജിനിയർ (സിവിൽ)-1, അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ-1, അസിസ്റ്റൻ്റ് മാനേജർ (ഐടി)-1, അസിസ്റ്റൻ്റ് മെറ്റീരിയൽസ് മാനേജർ-2, അസിസ്റ്റന്റ് മെക്കാ നിക്കൽ എൻജിനിയർ-1, അസി സ്റ്റന്റ് സിഗ്നൽ ആൻഡ് ടെലികോം എൻജിനിയർ-1, അസിസ്റ്റന്റ്റ് ഫിനാൻഷ്യൽ അഡ്വൈസർ-2, അസിസ്റ്റന്റ് ഇലക്ട്രിക്കൽ എൻജി നിയർ-1, അസിസ്റ്റന്റ്റ് പേഴ്‌ ണേൽ ഓഫീസർ-1, അസിസ്റ്റന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ-1.

ശമ്പളം: 47,600-1,51,100 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായം: 18-30 വയസ്സ് (സംവര ണവിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും).

അപേക്ഷ സെപ്റ്റംബർ 30 മുതൽ ഓൺലൈനായി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.

വിശദവിവരങ്ങൾക്ക് https://konkanrailway.comm വൈബ്സൈറ്റ് സന്ദർശിക്കുക.