ഈ ഫോട്ടോയിൽ കാണുന്നയാൾ ആക്സിഡന്റിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് (28/09/25)മരണപ്പെട്ടു; ഇയാളെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ കുമരകം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Spread the love

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്നയാൾ കുമരകം പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ചെങ്ങളം രണ്ടാം കലുങ്ക് ഭാഗത്ത് വെച്ച് 25.09.2025 തിയതി രാത്രി 08.00 മണിയോടെ നടന്ന ആക്സിഡൻറിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് (28/09/25)മരണപ്പെട്ടു.

ടിയാനെപറ്റി കൂടുതലായി അറിയുന്നവർ കുമരകം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.