ചിങ്ങവനം പുതുപ്പറമ്പിൽ പി.വി ജേക്കബിൻ്റെ ഭാര്യ തങ്കമണി ജേക്കബ് നിര്യാതയായി; സംസ്കാരം നാളെ 11 മണിക്ക്

Spread the love

ചിങ്ങവനം: പുതുപ്പറമ്പിൽ പി.വി ജേക്കബിൻ്റെ ഭാര്യ തങ്കമണി ജേക്കബ് നിര്യാതയായി.

കാനം പൊൻപാറ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പന്നി മറ്റം സെൻ്റ്ആഡ്രൂസ് CSI പള്ളി സെമിത്തേരിയിൽ

മക്കൾ: അജേഷ് ജേക്കബ് (BDM മയൂരി കോട്ടയം) അനീഷ് ജേക്കബ് (AJ ഫാഷൻസ് പരുത്തുംപാറ ) ആശിഷ് ജേക്കബ് (ഖത്തർ) മരുമക്കൾ: രമ്യ തിരുവഞ്ചൂർ (അദ്ധ്യാപിക കോ: ഓപ്പറേറ്റീവ് കോളേജ് കോട്ടയം) ജൂലി (കിണറ്റുകര കൂട്ടിക്കൽ) ,ജറിൻ കരോട്ട് മുണ്ടൂർ ഇരുമാപ്ര ) ഖത്തർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group