കോട്ടയം പാക്കിൽ വലിയപറമ്പിൽ ജോബൻ വി.ജെ (46) അന്തരിച്ചു

Spread the love

കോട്ടയം : പാക്കിൽ വലിയപറമ്പിൽ യോഹന്നാൻ വി ജെ യുടെയും ത്രേസ്സ്യായമ്മയുടെയും മകൻ ജോബൻ വി ജെ (46) അന്തരിച്ചു.

സംസ്ക്കാരം നാളെ 9/7/2025 ബുധനാഴ്ച രാവിലെ 10.30നു ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പാക്കിൽ സന്റ്. തെരാസസ് ദേവാലയ സെമിത്തേരിയിൽ
ഭാര്യ ശ്രീജ ഇടക്കരിച്ചിറ പൊൻപുഴപൊക്കം
സഹോദരങ്ങൾ. ജോഷി വി ജെ ജ്യോതി വി ജെ സഹോദരി ഭർത്താവ് സോജി തിരുവഞ്ചൂർ മകൾ അൻസു