നാളെ അവധി ; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/07/2025) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ July 2, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം : കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാാഴ്ച (2025 ജൂലൈ 3) അവധി പ്രഖ്യാപിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. RELATED ARTICLESMORE FROM AUTHOR മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴിൽ ജോലി നേടാൽ അവസരം; 32,000 രൂപ ശമ്പളം; അപേക്ഷ മെയ് 20 വരെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല; ഉടൻ പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി സന്തോഷേട്ടൻ പോയി.., ജീവിതത്തെ അത്രമേല്‍ സ്നേഹിച്ച വ്യക്തി; മനമുലഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുമായി നടി ശ്രീരേഖ കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി; സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത ബംഗാൾ ഉൾക്കടലിൽ; ഇന്ന് മുതൽ മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ നാളെ... മാർ സ്ലീവാ മെഡിസിറ്റിയിൽ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി; പാലാ സ്വദേശിയായ 67കാരന്റെ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധി മാറ്റി വെച്ചു നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; 140 നിയോജകമണ്ഡലങ്ങളിലും പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം വ്യക്തമാക്കി