Spread the love

തൃശൂർ : സംഗീതജ്‌ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ  (41) മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്‌ച രാവിലെയാണ് അനൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്‌കൂൾ വൃന്ദവാദ്യ സംഘം പരിശീലകനുമാണ് അനൂപ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്‌കൂൾ റിട്ട.അധ്യാപിക രാജലക്ഷ്‌മിയുടെയും മകനാണ്.

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്ന അനൂപ് ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.