കോട്ടയം മറവൻതുരുത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.

Spread the love

മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത്

വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ

പങ്കെടുത്തു.കുരുമുളക് വള്ളികൾ, പച്ചക്കറിവിത്ത് എന്നിവയുടെ വിതരണവും നടത്തി.