Spread the love

മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത്

video
play-sharp-fill

വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ

പങ്കെടുത്തു.കുരുമുളക് വള്ളികൾ, പച്ചക്കറിവിത്ത് എന്നിവയുടെ വിതരണവും നടത്തി.