ശക്തമായ മഴ: കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു June 15, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 17 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിജോയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹത; തലയ്ക്ക് ഗുരുതര പരിക്ക്; തലച്ചോറില്‍ അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തൽ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് വനിതാ ടി20 ലോകകപ്പ്;പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ;ഹസ്തദാനം ചെയ്യാതെ ഇരു ക്യാപ്റ്റൻമാരും എസ്ഐടി സംഘം ശബരിമലയില്‍; പ്രഭാമണ്ഡലം ഉള്‍പ്പടെ ഇളക്കി പരിശോധന; നടപടി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം;അക്കാദമിക നിഷ്പക്ഷതയുടെ ലംഘനം; വിസിമാർ പൊതുസമൂഹത്തോട് മാപ്പ് പറയണം;ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ‘പങ്കെടുത്തത് അപരാധം എന്ന് എങ്ങനെ പറയും? പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്ന സംഘടന; പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?’; വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ മുരളീധരൻ എംഎല്‍എ ഓപ്പറേഷൻ തണ്ടർ: 1.108 കിലോ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി പിടിയിൽ