ശക്തമായ മഴ: കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു June 15, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 17 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ‘പെൺമക്കൾ ആരുടേതായാലും പെൺമക്കൾ തന്നെയാണ് എന്ന് യോഗി’ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നാളെ മുതൽ; ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിർവഹിക്കും; നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും വാക്കുപാലിച്ച് താരദമ്പതികൾ! തെലങ്കാനയില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ മികച്ച വിജയം നേടിയ 180 കുടികൾക്ക് സ്കോളർഷിപ്പ് നൽകി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഗ്യാസ് സിലിണ്ടര്‍ വീടിനുള്ളിലേക്ക് എടുത്തുവെയ്ക്കാൻ സഹായിച്ചു; ഉള്ളിൽ കടന്നതോടെ യുവതിയെ കടന്നുപിടിക്കാൻ ശ്രമം; ചിതറയില്‍ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ ജന്മദിനത്തില് വിഷ് ചെയ്യാൻ മറക്കാറുണ്ടോ ?; ഇനി മുൻകൂട്ടി വാട്സ്ആപ്പില്‍ മെസേജ് ഷെഡ്യൂള്‍ ചെയ്യാം അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി; അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്ന് എക്സ് പോസ്റ്റ്