Spread the love

തൃശൂർ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം. ഒരു പൗരൻ എന്ന നിലയ്ക്ക് അടിക്കടിയുള്ള തിരഞ്ഞെടുപ്പുകള്‍ ശല്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

video
play-sharp-fill

തൃശ്ശൂരില്‍ നടന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വരുന്നത് ശല്യം പോലെയാണ് തനിക്ക് തോന്നാറുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു പൗരൻ എന്ന നിലയില്‍ വലിയ ബുദ്ധിമുട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചഭാഷിണികളുടെ അതിപ്രസരം. ഈർക്കിലി പാർട്ടികള്‍ കൂടിയതുകൊണ്ട് സ്ഥാനാർത്ഥികളുടെ എണ്ണവും കൂടി. 55 ദിവസത്തെ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്ന സമയവും പണവും ജനങ്ങളുടെ ആവശ്യനത്തിനായി ഉപയോഗിക്കാമായിരുന്നു.