Spread the love

തിരുവനന്തപുരം: സ്കൂള്‍ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവില്‍ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.

video
play-sharp-fill

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും, യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങള്‍.

1000 പഠന മണിക്കൂറുകള്‍ ഉണ്ടാകും. ഹൈസ്കൂള്‍ വിഭാഗത്തില്‍ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 205 അധ്യയന ദിവസങ്ങള്‍ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യായ ദിവസങ്ങളില്‍ അരമണിക്കൂർ കൂടി കൂട്ടിച്ചേർത്തു.