കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം; ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തി

Spread the love

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി.

video
play-sharp-fill

ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. യുവാവ് മാനസിക രോഗിയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം ഞാറക്കലിൽ റോഡിന് നടുവിൽ മുണ്ട് ഊരി അഭ്യാസം നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group