play-sharp-fill
ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടേക്കാം: അരവിന്ദ് കെജ്‌രിവാൾ

ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടേക്കാം: അരവിന്ദ് കെജ്‌രിവാൾ

സ്വന്തംലേഖകൻ

കോട്ടയം : ഇന്ദിരഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ  കൊല്ലപ്പെട്ടേക്കാമെന്നും ബിജെപി തന്റെ പിന്നാലെയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിലൂടെ എല്ലാ വിവരങ്ങളും ബിജെപി അറിയുന്നുണ്ടെന്നും ഈ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.