ബസിൽ നിന്ന് വിമുക്തഭടൻ മരിച്ച സംഭവം; അപകടമുണ്ടാക്കിയത് ബസ്സിന്റെ ഡോർ അടക്കാത്തതിനെ തുടർന്ന്; മരിച്ചത് ബസ്സിൽ നിന്ന് വീഴവെ പോസ്റ്റിൽ തലയിടിച്ച്; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

Spread the love

കൽപ്പറ്റ: വയനാട് ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്. അപകടമുണ്ടായത് ബസ്സിന്റെ ഡോർ അടക്കാത്തതിനെ തുടർന്നാണെന്ന് വീഡിയോയിൽ വ്യക്തം. ബസിലെ ക്യാമറ ദൃശ്യങ്ങളാണ് പുറത്തായത്.

തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ഹരിദാസൻ മരിച്ചത്. പുറത്തേക്ക് തെറിച്ചുവീണ ഹരിദാസൻ റോഡിലെ പോസ്റ്റിൽ തലയിടിച്ചാണ് മരിച്ചത്.

വയനാട് തെക്കുംതറയിൽ വച്ച് ആയിരുന്നു അപകടം. സംഭവത്തിൽ കൽപ്പറ്റ കോട്ടത്തറ റൂട്ടിൽ ഓടുന്ന ദിയ  ബസിൻ്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group