മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ നിര്യാതയായി

മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ നിര്യാതയായി

മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ (87) നിര്യാതയായി.

സംസ്കാരം നാളെ (19-12-24 വ്യാഴം ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .

മക്കൾ -ശൈലേന്ദ്ര ഭാസ്ക്കർ (ചെന്നെ) സതീന്ദ്ര ഭാസ്ക്കർ. മരുമക്കൾ – സുധ ഭാസ്ക്കർ, രതി ഭാസ്ക്കർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :