പൊൻകുന്നം പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.

പൊൻകുന്നം പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.

പൊൻകുന്നം: പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.സംസ്കാരം ഇന്ന്

(ഞായർ )വൈകിട്ട് നാലിന് വീട്ടുവളപ്പിൽ .

ഭാര്യ :ശാന്തി.എസ് .നായർ (ആനിക്കാട്, വള്ളിയാങ്കൽ കുടുംബാംഗം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ:ശ്രീജിത്ത്.എസ്. നായർ, ശ്രുതി തരുൺ.

മരുമക്കൾ: തരുൺ.എസ്.മേനോൻ (ആലപ്പുഴ, ചന്ദനക്കാവ്), ആര്യ.ആർ(പിച്ചകപ്പള്ളിൽ, ചിറക്കടവ്)

Tags :