
വഞ്ചിമല വടക്കേടത്ത് വി.ജെ. മേരി (79) നിര്യാതയായി.
വഞ്ചിമല: വടക്കേടത്ത് വി.ജെ. മേരി (79) നിര്യാതയായി. സംസ്‌കാരം 26-08-2024 തിങ്കള്‍
ഉച്ചകഴിഞ്ഞ് 2.30ന് വഞ്ചിമലയിലുള്ള കുടുംബവീട്ടില്‍ ആരംഭിച്ച് വഞ്ചിമല സെന്റ്
ആന്റണീസ് പള്ളിയില്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരങ്ങള്‍: വി.ജെ. ചാക്കോ (ഗോവ), ജോര്‍ജ് ജോസഫ് (ജോസ്, ഗോവ), അന്നമ്മ
കൈപ്പന്‍പ്ലാക്കല്‍ (വാഴൂര്‍), ലീലാമ്മ കാപ്പിലിപറമ്പില്‍ (തച്ചപ്പുഴ), പരേതരായ വി.ജെ. ജോസഫ്
(യുണൈറ്റഡ് പ്രസ്സ്, കാഞ്ഞിരപ്പള്ളി), വി.ജെ. ജോണ്‍ (വഞ്ചിമല).
Third Eye News Live
0
Tags :