
തിരുനക്കര തടത്തുംകുഴി വീട്ടിൽ ടി ജി സുരേന്ദ്രനാഥൻ നായർ(ബാബു തടത്തും കുഴി ) നിര്യാതനായി
കോട്ടയം : തിരുനക്കര തടത്തുംകുഴി വീട്ടിൽ ടി ജി സുരേന്ദ്രനാഥൻ നായർ(ബാബു തടത്തും കുഴി ) നിര്യാതനായി.
തിരുനക്കര ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി ആയിരുന്നു.
സംസ്കാരം നാളെ (21/8/24 ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :