രാവിലെ എൽഡിഎഫ്: ഉച്ചയ്ക്ക് യുഡിഎഫ്: വൈകുന്നേരം പ്രസിഡന്റ്: മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മറിമായം

Spread the love

 

ഈരാറ്റുപേട്ട : മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകം

മാണിഗ്രൂപ്പിൽ നിന്നും രാവിലെ രാജിവെച്ച അംഗം യുഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു

യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ ഡി എഫ് 5 , യുഡിഎഫ് 8 എന്നിങ്ങനെയാണ് കക്ഷിനില

2020 ൽ ജോസഫ് ഗ്രൂപ്പിൽ നിന്നും ജയിച്ച ചാർളി പിന്നീട് മാണി ഗ്രൂപ്പിൽ ചേർന്നിരുന്നു

യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചാർളി യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയത്.