video
play-sharp-fill

പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അപകടം ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ; രണ്ട് പൊലീസുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു

പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അപകടം ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ; രണ്ട് പൊലീസുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരിക്കകത്താണ് സംഭവം. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്.

ബൈക്കിന് സൈഡ് കൊടുക്കവെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്നത് ഇന്ന് പുലർച്ചെ രണ്ടരയോടെ.