
ആർക്കും പങ്കെടുക്കാം; ആടുജീവിതം ആഘോഷത്തിൽ
കോട്ടയം: മലയാളത്തിൽ കൂടുതൽ തിയറ്റർ കലക്ഷൻ നേടിയ സിനിമകളിലൊന്നായ ആടുജീവിതത്തിന്റെ വിജത്തിൽ സിനിമാ പ്രേമികൾക്കുo. പങ്കാളികളാകാം:
പെരിയോനേ റഹ്മാനേ എന്ന ഗാനം പാടിയോ ഓമനേ എന്ന ഗാനം കൊറിയോഗ്രഫി ചെയ്ത വിഡിയോ 30നു മുൻപ് [email protected] മെയിൽ ഐഡിയിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിജയാഘോഷത്തിൽ
പങ്കെടുക്കാം.നിർമാണക്കമ്പനിയായ വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റും ചേർന്നാണ് ഓഗസ്റ്റ് 24നു പരിപാടി ഒരുക്കുന്നത്. എം ആർ.റഹ്മാൻ, റസൂൽ പൂക്കുട്ടി, സംവിധായകൻ ബ്ലെസി, പൃഥിരാജ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടങ്ങിയവർ പങ്കെടുക്കും. 150 കോടിയിലധികം കലക് ഷൻ നേടിയ ആടുജീവിതം വിവിധ ഭാഷകളിലായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു.
Third Eye News Live
0