play-sharp-fill
വന്യജീവി ആക്രമണം: 5 വർഷത്തിനിടെ കേരളത്തിൽ 486 മരണം

വന്യജീവി ആക്രമണം: 5 വർഷത്തിനിടെ കേരളത്തിൽ 486 മരണം

 

ന്യൂഡൽഹി :കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 486 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്‌ഥിതി മന്ത്രാലയം അറിയിച്ചു.

രാജ്യസഭയിൽ വി. ശിവദാസൻ, ഹാരിസ് ബീരാൻ എന്നിവരുടെ ചോദ്യത്തിനുള്ള മറു പടിയിലാണു മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണം.

അതിൽ 124 എണ്ണവും കാട്ടാനയുടെ ആക്രമത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയുടെ ആക്രമണത്തിൽ 6 പേർ മരി ച്ചു. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം

കുറയ്ക്കുന്നതിൻറെ പ്രാഥമിക ഉത്തരവാദിത്തം സംസ്‌ഥാനങ്ങൾക്കാണന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുകൾ കൈക്കൊള്ളുന്ന നടപടിക ളും വിശദീകരിച്ചു.