ചിറ്റൂർ പുഴയ്ക്ക് നടുവിൽ കുടുങ്ങിയ കുട്ടികളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

Spread the love

പാലക്കാട് : ചിറ്റൂർ പുഴയ്ക്ക് നടുവിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി. ചിറ്റൂർ അഗ്നിരക്ഷാ സേനയാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്.

video
play-sharp-fill

മീൻ പിടിക്കാൻ പോയ രണ്ട് കുട്ടികളാണ് പുഴയ്ക്ക് നടുവിൽ കുടുങ്ങിയത്. കുട്ടികൾ കുടുങ്ങിയത് കഴിഞ്ഞ ദിവസം നാലംഗ കുടുംബം അപകടത്തിൽപ്പെട്ട സ്ഥലത്താണ്.

പുഴയിൽ ഇറങ്ങരുതെന്ന നിർദ്ദേശം നിലനിൽക്കുകയാണ് കുട്ടികൾ ഇവിടെ മീൻ പിടിക്കാൻ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group