സംസ്ഥാനത്ത് ഇന്ന് (19/07/2024) സ്വർണവില വീണ്ടും കുറഞ്ഞു; ​ഗ്രാമിന് 45 രൂപയുടെ ഇടിവ്, അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു.

ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6815 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പവൻ സ്വർണത്തിന്റെ വില 54520 രൂപയിലെത്തി.

ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6860 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 54880 രൂപ ആയിരുന്നു.

അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം:-

ഗ്രാമിന് – 6815 രൂപ
പവന് – 54,520 രൂപ