കടംവീട്ടാൻ വേണ്ടത് 600 കോടി: കിട്ടിയത് 100 കോടി: അത്യപ്തി പരസ്യമാക്കിഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ

Spread the love

 

ന്യൂഡൽഹി :സംസ്ഥാന ധനവകുപ്പ് അനുവദി ച്ച 100 കോടി രൂപ അപര്യാപ്ത മെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർ ത്താസമ്മേളനത്തിലാണ് അദ്ദേ ഹം അതൃപ്ത‌ി പരസ്യമാക്കിയ ത്.

video
play-sharp-fill

അടിയന്തരമായി 500 കോടി രൂപയെങ്കിലും വേണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് അനുവദച്ച കാര്യം മാധ്യമങ്ങളിലൂടെയാ ണ് അറിഞ്ഞത്. ധനമന്ത്രി കെ. എൻ.ബാലഗോപാലുമായി ചർച്ച നടത്തി കൂടുതൽ തുക ലഭ്യമാക്കാൻ

നടപടി സ്വീകരിക്കും.മന്ത്രി പറഞ്ഞു.സപ്ലൈകോ യ്ക്കു സാധനങ്ങൾ നൽകിയ വി തരണക്കാർക്കു മാത്രം 600 കോടിയിലേറെ രൂപ കുടിശികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുവർണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ഓഫറും വില ക്കിഴിവും ഉൾപ്പെടെ വിവിധ പാക്കേജുകൾ സപ്ലൈകോ വിൽപ നശാലകളിൽ നടക്കുന്നുണ്ട്.

എന്നാൽ, 13 ഇന സബ്‌സിഡി സാധനങ്ങളിൽ പകുതി പോലും പല വിൽപനശാലകളിലും ഇല്ല. : ഈ സാഹചര്യത്തിലാണ് സഹാ യം തേടിയത്.