അനുസൂയയെ പുരുഷനാക്കി സർക്കാർ ഉത്തരവിറക്കി:സ്ത്രീയെ പുരുഷനാക്കി സർക്കാർ ഉത്തരവിറക്കുന്നത് ഇതാദ്യം
ന്യൂഡൽഹി :ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയതിനാൽ ഔദ്യോഗിക രേഖകളിൽ പുരുഷൻ എന്നു
രേഖപ്പെടുത്തണമെന്നാ വശ്യപ്പെട്ടുള്ള ഉദ്യോഗസ്ഥയു ടെ അപേക്ഷയ്ക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം.
ഹൈദരാബാദ് സ്വദേശിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥ എം.അനുസൂയയാണ് തന്നെ പുരുഷനായി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗീകരിക്കണമെന്നഭ്യർഥിച്ചു കേന്ദ്രത്തെ സമീപിച്ചത്. ആവശ്യം അംഗീകരിച്ച ധനമന്ത്രാലയം, ഔദ്യോഗിക
രേഖകളിൽ എം.അനുകതിർ സൂര്യ എന്നു പേര് തിരുത്തിയതിനോടൊപ്പം പുരുഷൻ എന്നാക്കി ഉത്തരവിറക്കി
കേന്ദ്ര സർക്കാർ ആദ്യമായാ ണ് ഇത്തരമൊരു ആവശ്യം അംഗീകരിക്കുന്നത്.
Third Eye News Live
0