മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ജൂലൈ 23ന്

Spread the love

 

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ജൂലൈ 23ന്. ധനകാര്യമന്ത്രി നിർമല സീതാരാമൻ

video
play-sharp-fill

പൊതുബജറ്റ് അവതരിപ്പിക്കും.

പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 22ന് ആരംഭിക്കും. അടുത്തമാസം 12ന് ബജറ്റ് സമ്മേളനം സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group