Spread the love

കോട്ടയം: ബാലവേല ചെയ്യിച്ചെന്ന കേസില്‍ കോട്ടയം ശാസ്ത്രി റോഡിലെ 12 ടു 12 ബാർ ബി ക്യു ഇന്നിനെതിരെ നടപടി.

video
play-sharp-fill

തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇവിടെ 13 വയസുള്ള ആണ്‍കുട്ടിയെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തി.

തുടർന്നും പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group