play-sharp-fill
റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില ;  ആദ്യമായി 55,000 കടന്നു, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില ; ആദ്യമായി 55,000 കടന്നു, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

കോട്ടയം : ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

സ്വർണ്ണം ഗ്രാമിന് കൂടിയത് 50 രൂപ. കോട്ടയത്തെ സ്വർണ്ണ വില

സ്വർണ്ണം ഗ്രാമിന് – 6890

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം പവന് – 55120

 

അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം