video
play-sharp-fill

എസ് എസ് എൽ സി പരീക്ഷയിൽ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ അർച്ചനാ സുരേഷിന് എല്ലാ വിഷയത്തിലും എ പ്ലസ്

എസ് എസ് എൽ സി പരീക്ഷയിൽ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ അർച്ചനാ സുരേഷിന് എല്ലാ വിഷയത്തിലും എ പ്ലസ്

Spread the love

കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ അർച്ചന സുരേഷിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

സുരേഷ് പി ആർ ന്റെയും സൗമ്യ സുരേഷിന്റെയും മകളാണ് അർച്ചന സുരേഷ്.