Spread the love

 

വാഴച്ചാൽ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തിരച്ചിൽ ഊർജിതമാക്കി.

video
play-sharp-fill

അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്.

വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു അമ്മിണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്.