
തലയോലപ്പറമ്പ് : ടൗൺ മാത്താനം 706 നംമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ കീഴിലുള്ള ശ്രീനാരായണ
കുടുംബ യൂണിറ്റിൻ്റെ കുടുംബ സംഗമവും വാർഷികാഘോഷവും കറുന്തറ -തായ് മടത്തിൽ വെച്ച് നടത്തി.
യൂണിറ്റ് പ്രസിഡൻ്റ് സി.കെ. രാജൻ വാളവേലിയുടെ അദ്ധ്യക്ഷതയിൽ ശാഖ യോഗം പ്രസിഡൻ്റ് വൈ.സുധാംശു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്ഘാടനം ചെയ്തു. കടുത്തുരുത്തി സംസ്കൃതി ഡയറക്ടർ ഡോ. ആർ. വേണുഗോപാൽ ഗുരുദേവ പ്രഭാഷണം നടത്തി.
ശാഖ യോഗം സെക്രട്ടറി സുധീഷ് ആറ്റുപുറം , യൂണിറ്റ് കൺ വീനർ വി.ആർ. ശ്രീകല, കെ.കെ. ഷാജി, പി.കെ.
മോഹനൻ, കേമളവല്ലി രമേശൻ, ചലഞ്ച് ശശി , ജയഷാജി,നവിൻ ഷാൻ, അഖിൽ രാജ്, ആദർശ് എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാപരിപാടികളും തിരുവാതിര കളിയും നടത്തി.







