Spread the love

തിരുവനന്തപുരം :  മൂന്നരവയസുകാരന് നേരെ ലൈംഗികാതിക്രമം. തമിഴ്നാട് സ്വദേശി മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.

video
play-sharp-fill

കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലാക്കിയാണ് കുട്ടിയെ ബൈക്കില്‍ പ്രതി കൂട്ടികൊണ്ടുപോയത്. ഇതിന് ശേഷമാണ് പീഡിപ്പിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാപിതാക്കളുടെ പരാതിയിൽ പൂജപ്പുര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group