
ആർപ്പുക്കര കുന്നുംപുറം വീട്ടിൽ പരേതനായ ദാമോദരൻ മകൻ സത്യദാസ് (55) നിര്യാതനായി.
ആർപ്പുക്കര :വാർഡ് 12 കുന്നുംപുറം വീട്ടിൽ പരേതനായ ദാമോദരൻ മകൻ സത്യദാസ് (55) നിര്യാതനായി.
ഭാര്യ : ലൈലമ്മ നാലുതൈക്കൽ (കുമരകം) കുടുംബാഗമാണ്.
മക്കൾ : അപർണ സത്യദാസ്, അർജുൻ കെ എസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമകൻ : ആശിഷ് ബൈജു (കുമരകം).
സംസ്ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ
Third Eye News Live
0