
കുമരകം പുതുവൽവീട്ടിൽ പരേതനായ വാസവൻ്റെ ഭാര്യ അമ്മിണി (76) നിര്യാതയായി.
കുമരകം: വാർഡ് (7) പുതുവൽവീട്ടിൽ പരേതനായ വാസവൻ്റെ ഭാര്യ അമ്മിണി (76) നിര്യാതയായി.
മക്കൾ: ബിജു, സിന്ധു, സീന
മരുമക്കൾ: ജോഷി കക്കാക്കളം (കുമരകം), ലിംബിയാസ് (അയ്മനം), നിഷ മാടപ്പള്ളിക്കാട് (കുമരകം).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ .
Third Eye News Live
0