സമ്മര്‍ കൂള്‍ ഓഫര്‍! അജ്മല്‍ബിസ്മിയില്‍ ബ്രാന്‍ഡഡ് എസികള്‍ക്ക് തകര്‍പ്പന്‍ വിലക്കുറവ് ; സീറോ ഡൗണ്‍ പെയ്‌മെന്റില്‍ എസി സ്വന്തമാക്കാന്‍ അവസരം; എസി ഫിനാൻസ് പർച്ചേയ്‌സുകൾക്ക് ഒപ്പം 10% വരെ അഡിഷണൽ ഡിസ്‌കൗണ്ട് ; കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഈസി ഫിനാന്‍സ് സൗകര്യങ്ങളും ; സ്‍മാർട്ട് ടിവികൾക്കും ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവ് ; കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ; കിടിലം ഓഫറുകൾ അജ്മൽബിസ്മിയിൽ മാത്രം…

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് എസി കൾക്ക് തകർപ്പൻ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ . 0 ഡൗൺ പെയ്മെന്റിൽ എസി സ്വന്തമാക്കാനുള്ള അവസരം. എസി ഫിനാൻസ് പർച്ചേയ്‌സുകൾക്ക് ഒപ്പം 10% വരെ അഡിഷണൽ ഡിസ്‌കൗണ്ടും നേടാം. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 3500 രൂപ വരെയുള്ള ക്യാഷ് വൗച്ചർ നേടാം. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും ഈസി ഫിനാൻസ് സൗകര്യങ്ങളും.

എയർ കണ്ടീഷണറുകൾ വൻ വിലക്കുറവാണ്‌ ഒരുക്കിയിരിക്കുന്നത്. കില്ലർ ഡീലിലൂടെ 1 ടൺ എ.സി 20990 രൂപയ്ക്കും, 1.5 എ.സി 26990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും
എക്സറ്റൻഡഡ്‌ വാറണ്ടി സൗകര്യവും.

സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, 32 എൽ.ഇ.ഡി ടിവി 59990 രൂപയ്ക്ക് ലഭിക്കും.
45000 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടിവി 22990 രൂപയ്ക്കും 66990 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 32990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ഐഫോൺ 15 മറ്റെവിടെയും ലഭിക്കാത്ത വിലയായ 65500 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് ഐ ഫോൺ സീരീസുകൾക്കും, ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവും കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ലഭിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.