
സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു, പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം.
സ്വന്തം ലേഖകൻ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസ്സത്തിലേയ്ക്ക് കടന്നതോടെ 428 പോയിന്റുമായാണ് കണ്ണൂർ മുന്നേറ്റം തുടരുന്നത്.
415 പോയിന്റുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്.
ആതിഥേയരായ കൊല്ലം 414 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്…..
തൃശൂർ 402
എറണാകുളം 399
മലപ്പുറം 399
ആലപ്പുഴ 368
തിരുവനന്തപുരം 367
കാസർകോട് 365
കോട്ടയം 355
വയനാട് 347
പത്തനംതിട്ട 315
ഇടുക്കി 298.
Third Eye News Live
0