
സ്വന്തം ലേഖിക.
കോട്ടയം :അദാലത്തില്‍ കുടിശികയുളള വരിസംഖ്യ തുകയ്ക്ക് പിഴപലിശ ഒഴിവാക്കുന്നതിനും കുടിശികയുളള വരിസംഖ്യ തുക അദാലത്ത് കാലയളവില്‍ അഞ്ചു തവണകളായി അടയ്ക്കാനും അവസരമുണ്ട്.
ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ക്ഷേമനിധിയില്‍ ഓണ്‍ലൈൻ അംഗങ്ങളല്ലാത്ത എല്ലാ അംഗങ്ങളും നിര്‍ദ്ദിഷ്ട ഫോറത്തില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോറം ഓഫീസില്‍ ലഭിക്കും. ഇതോടൊപ്പം ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, അംഗത്വകാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ, വയസ് തെളിയിക്കുന്നതിനുളള രേഖ, അംശദായ പാസ്ബുക്കിന്റെ ആദ്യം മുതലുളള പകര്‍പ്പ് എന്നിവ നല്‍കണം.







