
സ്വന്തം ലേഖിക
കോട്ടയം: ഇടുക്കി ജില്ലയുടെ അതിര്‍ത്തിയില്‍ കടുവ ഇറങ്ങി. മുണ്ടക്കയം റ്റി ആര്‍ ആന്റ് റ്റി എസ്റ്റേറ്റിലാണ് കടുവയുടെ ആക്രമണമുണ്ടായത്.
വളര്‍ത്തുമൃഗങ്ങള്‍ക്കാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടിക്കാൻ കൂട് ഉടൻ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








