
പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; നിരവധി പോക്സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖിക
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.
കുഴിയം സ്വദേശി സുമേഷിനെ (29) യാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചാണ് പീഡിപ്പിച്ചത്.
പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
കുണ്ടറ സ്റ്റേഷനിലും സുമേഷിനെതിരെ പോക്സോ കേസുണ്ട്. മറ്റ് ആറ് കേസുകളിലും പ്രതിയാണ് ഇയാള്‍.
Third Eye News Live
0