
അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻകട ആക്രമിച്ചു. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് ആക്രമിച്ചത്.
സ്വന്തം ലേഖകൻ
മൂന്നാർ: അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻകട ആക്രമിച്ചു. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായില്ല.
ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. അരിക്കൊമ്പനുണ്ടെന്ന് സ്ഥിരീകരിച്ചിരുന്ന മേഘമലയിൽ നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് മണലാർ എസ്റ്റേറ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകരഷീറ്റു കൊണ്ടു മറച്ച ഭിത്തി കൊമ്പുകൊണ്ട് കുത്തിയെങ്കിലും പൂർണമായി നശിപ്പിച്ചിരുന്നില്ല. ഏറെ നേരം റേഷൻകടയ്ക്ക് സമീപം നിന്നശേഷം ആന തിരികെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Third Eye News Live
0
Tags :