പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീചൂളയില്‍പ്പെട്ടു; വീണത് 15 അടി ഗര്‍ത്തത്തിലേക്ക്; രക്ഷിക്കാൻ ഊർജ്ജിതശ്രമം
സ്വന്തം ലേഖകൻ
കൊച്ചി: അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് കൊല്‍ക്കത്ത സ്വദേശി നസീര്‍ (23) വീണത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീഴുകയായിരുന്നു. കുഴിക്ക് 15അടിയിലേറെ ആഴമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഏഴുമണിയോടെയാണ് അപകടം. ഇയാളെ പുറത്ത് എത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഫയര്‍ഫോഴ്സ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.
Third Eye News Live
0