കോട്ടയം നഗരസഭാ കൗൺസിലർ എൻ. എൻ വിനോദിന്റെ മാതാവ് സി പി. കമലമ്മ നിര്യാതയായി April 2, 2023 WhatsAppFacebookXLinkedin Spread the loveകോട്ടയം: നഗരസഭാ കൗൺസിലറും മുൻ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. എൻ വിനോദിന്റെ മാതാവ് വാഴൂർ 17ാം മൈൽ നൂറോമ്മാക്കൽ സി പി. കമലമ്മ (82) നിര്യാതയായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. സംസ്കാരം ഏപ്രിൽ 3 തിങ്കളാഴ്ച രണ്ട് മണിക്ക് വാഴൂരുള്ള വീട്ടുവളപ്പിൽ RELATED ARTICLESMORE FROM AUTHOR പുലിക്കുട്ടിശേരി (പ്രാപ്പുഴ) പെരുവനപ്പറമ്പിൽ നളിനി (92) നിര്യാതയായി കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ് വി ജോൺ (ജോജോ- 54 ) നിര്യാതനായി. കുമാരനല്ലൂർ ദേവീക്ഷേത്രം മാനേജർ കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ എ മുരളി നിര്യാതനായി വെള്ളാശേരി നാടുപ്ലാക്കിൽ റോസമ്മ കുര്യൻ (73) നിര്യാതയായി തിരുനക്കര (മറിയപ്പള്ളി), പാറയിൽ ശ്രീ പത്മം പി. പി ശരവണൻ (72) നിര്യാതനായി ചിങ്ങവനത്തെ റേഷൻ വ്യാപാരി കെ.റ്റി.തോമസ് നിര്യാതനായി.