video
play-sharp-fill

ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ  റീ ടാറിങ്ങിന് ഫണ്ട്‌ അനുവദിച്ചു

ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീ ടാറിങ്ങിന് ഫണ്ട്‌ അനുവദിച്ചു

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കൊളേജിലേക്കുള്ള പ്രധാനവഴിയും എം സി റോഡിന്റെ പാരലൽ റോഡുമായ ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീ ടാറിങ്ങിന് പണം അനുവദിച്ചു.

ചുങ്കം മുതൽ അമ്പലക്കവലയുള്ള റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി റോഡ് മികച്ച നിലവാരത്തിലേക്ക് മാറ്റുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ മുതൽ താഴത്തങ്ങാടി വരെയുള്ള റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നതിനു പണം അനുവദിച്ചു.

അടിയന്തരമായി ജോലികൾ പൂർത്തീകരിക്കുന്നതിനുമായി 328.70 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചരിക്കുന്നത്.