play-sharp-fill
അവൻ വരുന്നു…എൻയാഖ് !!! സ്കോഡയുടെ ആദ്യ ഇലക്ട്രിക്  എസ് യു വി വിപണിയിലേക്ക്; 60 മുതൽ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

അവൻ വരുന്നു…എൻയാഖ് !!! സ്കോഡയുടെ ആദ്യ ഇലക്ട്രിക് എസ് യു വി വിപണിയിലേക്ക്; 60 മുതൽ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

സ്വന്തം ലേഖകൻ
ന്യൂഡൽഹി:സ്കോഡയുടെ ആദ്യ ഇലക്ട്രിക് എസ് യു വി വിപണിയിലേക്ക്.
അടുത്ത സാമ്പത്തിക വർഷത്തിൽ (2023-2024) എൻയാഖ് എന്ന ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തും.

ചെക്ക് റിപബ്ലിക്കിലെ മ്ലാദ ബൊലേസാവിലെ സ്‌കോഡയുടെ പ്രധാന പ്ലാന്റിലാകും സ്‌കോഡ എൻയാഖ് നിർമിക്കുക. ഇവിടെ നിന്നാകും ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുക.

എൻയാഖിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ കോക്ക്പിറ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, , സൺറൂഫ് എന്നിങ്ങനെ നീളുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

60 മുതൽ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.