കാസർഗോഡ് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം September 23, 2022 WhatsAppFacebookXLinkedin Spread the loveകാസർഗോഡ്: വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐ.സി ബണ്ടാരി റോഡിലെ മാലിനി (72) ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. RELATED ARTICLESMORE FROM AUTHOR കോഴിക്കോട് ബേപ്പൂരില്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം ഹാർബറിന് സമീപത്ത് കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് പാലാ കാനാട്ടുപാറ ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയേല്‍ പ്രാക്ടീസ് ദ്വിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 12; വിശദവിവരങ്ങൾ അറിയാം….! ഡിഎച്ച്എസ് സ്ഥാനത്ത് തുടരാൻ അവകാശമില്ല; ഡോ. റീനയുടെ കാലാവധി അവസാനിച്ചെന്ന് സർക്കാർ, ട്രിബ്യൂണൽ സ്റ്റേ ചോദ്യംചെയ്ത അപ്പീലിൽ നാളെ ഹൈക്കോടതി വിധി വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിൽ കോടികളുടെ തൊഴിലുറപ്പ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾക്ക് പിന്നാലെ അന്വേഷണം ഏറ്റെടുത്ത് വിജിലൻസ് പാലാ ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിയമനം; എഴുത്ത് പരീക്ഷയും അഭിമുഖവും ജൂണ്‍ 30ന്; വിശദവിവരങ്ങൾ അറിയാം…! വാണിയപ്പാറ സെമിത്തേരിയിലെ ദുരൂഹ മൃതദേഹം കാണാതായ സിജോ സ്കറിയയുടേതോ?; കല്ലറ തുറന്ന് പരിശോധനയ്ക്കൊരുങ്ങി പൊലീസ്